Friday 21 August 2015

ഹിന്ദുക്കൾക്ക് അനേകം ദൈവങ്ങൾ ഉണ്ടോ?

ഹിന്ദുക്കൾക്ക് അനേകം ദൈവങ്ങൾ ഉണ്ടോ?

ഹിന്ദുക്കൾക്ക് ദൈവം ഒന്നേ ഉള്ളു. അതിന്റെ പേര് പരബ്രഹ്മം എന്ന് ആണ്, അതിനു രൂപമില്ല നാമമില്ല, രുചിക്കാൻ പറ്റുകയില്ല മണത്തു നോക്കാൻ  പറ്റുകയില്ല. സമ്പൂര്ണ " ഒന്നുമില്ലായ്മ "  അങ്ങനെ ഉള്ള ഒന്നുമില്ലയ്മയെ എങ്ങനെ ആരാധിക്കും, സാധ്യമല്ല തന്നെ!

പിന്നെയുള്ള ഒരേ വഴി ഉപാധികൾ ആണ്. ഇന്നേ കാണുന്ന സകല ഹിന്ദു ദൈവങ്ങളും "ദേവത രൂപങ്ങള" ആണെന്ന് അറിയുക. ആരാധിക്കുവാനുള്ള മാർഗങ്ങൾ മാത്രം. വിഗ്രഹം എന്നാ വാക്കിന്റെ അര്ഥം "ദിവ്യത്വത്തെ ഗ്രഹിക്കാൻ പാകത്തിനുള്ള രൂപം "